Related Posts Plugin for WordPress, Blogger...
/

Tuesday, November 15, 2011

ABVP Slogans



അക്രമകാരികളല്ല ഞങ്ങള്‍
----------------

അക്രമകാരികളല്ല ഞങ്ങള്‍
ഗാന്ധിശിഷ്യരുമല്ലേയല്ല
പിറന്ന നാടിന്‍ മാനം കാക്കാന്‍
ജ്വലച്ചുയര്‍ന്നൊരു തീപ്പന്തങ്ങള്‍
ABVP പൊന്‍കിരണങ്ങള്‍
RSS ന്‍ പൊന്മക്കള്‍

ആരിതു പറയുവതറിയാമോ
------------------

ആരിതു പറയുവതറിയാമോചോരച്ചാലുകള്‍ നീന്തിക്കേറിയ
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വെടിയുണ്ടകളെ മാറോടണച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP

-------------------------------
ആരിതു പറയുവതറിയാമോ
തലശ്ശേരി തെരുവീഥികളില്‍
തലകളുരുണ്ടുകളിച്ചപ്പോള്‍
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
വന്ദേമാതരമെന്നു വിളിച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP
ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി

ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി
ഞങ്ങള്‍ക്കില്ലാ ഗുണ്ടകളും
ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ മാത്രം
ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍
അക്കളി തീക്കളി പോലീസേ...

वन्देमातरम कहने होगा
---------------

भारत में अगर रहना होगा
वन्देमातरम कहने होगा

लाल गुलामी तोड्को
-------------

लाल गुलामी तोड्को
बोलो वंदेमातरम
हरी गुलामी तोड्को
बोलो वंदेमातरम

വന്ദേമാതരമുയരും മണ്ണില്‍
-----------------

വന്ദേമാതരമുയരും മണ്ണില്‍
കാവിപതാകകള്‍ ഉയരുമ്പോള്‍
അഭിനവകംസര്‍ മറയുമ്പോള്‍
ജ്ഞാനത്തിന്റെ വെളിച്ചവുമായി
വരുന്നു ഞങ്ങള്‍ ഛാത്രശക്തി
അജയ്യഭാരതയുവശക്തി...

തലമുടി നരച്ച മൂത്തസഖാക്കള്‍
--------------------

തലമുടി നരച്ച മൂത്തസഖാക്കള്‍
DYFI ഗുണ്ടകളും
കുട്ടിസഖാക്കളുമൊത്തൊരുമിച്ച്
ക്രൂരതതന്നുടെ ചെങ്കൊടി നാട്ടാന്‍
രക്തം ചിന്തും ഗുണ്ടായിസം
ഇല്ലാ ഇല്ല നടത്തില്ല...

പണ്ടു പണ്ടൊരു യുദ്ധത്തില്‍
-------------------

പണ്ടു പണ്ടൊരു യുദ്ധത്തില്‍
കൌരവ പാണ്ഡവ യുദ്ധത്തില്‍
കൃഷ്ണന്‍ തേര് തെളിച്ചതുപോലെ
നവീനഭാരത യുദ്ധത്തില്‍
വിദ്യാര്‍ത്ഥികളുടെ തേര് തെളിക്കാന്‍
ABVP കുതിച്ചു വരുന്നു

വീരപഴശ്ശി വേലുത്തമ്പി
---------------

വീരപഴശ്ശി വേലുത്തമ്പി
ഝാന്‍സീറാണി ഭഗത്സിംഗും
വീരസവര്‍ക്കര്‍ രാജ്ഗുരു സുഖ്ദേവ്
ചന്ദ്രശേഖരനാസാദും
ജീവന്‍ നല്കി പോറ്റി വളര്‍ത്തിയ
ആദര്‍ശത്തിന്‍ പാതയിലൂടെ
അവസാനം വരെ മുന്നോട്ട്
ABVP മുന്നോട്ട്...

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍
-------------------

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍
പൊലിഞ്ഞുവീണ മലരുകളെല്ലാം
സ്മരണയില്‍ ഞങ്ങള്‍ വിടര്‍ത്തിയെടുത്ത്
മനസില്‍ അമ്മയ്ക്കര്‍ച്ചന ചെയ്ത്
വരുന്നു ഞങ്ങള്‍ കേസരികള്‍ ABVP രണധീരര്‍...

ഗംഗയും സിന്ധുവും യമുനയുമിന്നെന്‍
------------------------

ഗംഗയും സിന്ധുവും യമുനയുമിന്നെന്‍
സിരകളിലഗ്നി പടര്‍ത്തട്ടെ
കന്യാകുമാരി കടല്‍ത്തിരമാലകള്‍
ഇന്നെന്‍ മനസ്സിലുയരട്ടെ
കശ്മീര്‍ തന്നുടെ കുങ്കുമപ്പൂക്കള്‍
കണ്ണിനുരക്തച്ചുവപ്പേകട്ടെ
സ്വതന്ത്ര്യസമരത്തില്‍പൊരുതിമരിച്ച
ധീരന്മാരുടെ ചിതകളില്‍നിന്നും
ഒരു തീയാളിപ്പടരട്ടെ..

വന്ദേമാതരഗാനം പാടാന്‍
----------------

വന്ദേമാതരഗാനം പാടാന്‍
രാജ്യദ്രോഹി മടിച്ചെന്നാല്‍
അമ്മേ ഭാരതമാതാവേ
കേഴേണ്ടമ്മേ കേഴേണ്ട
ABVP ഉണ്ടിവിടെ
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് ഭാരത്മാതാ
ജയ് ബോലോ ജയ് ABVP

ഹിമാലയത്തിന്‍ മുകളില്‍ നിന്നും
---------------------

ഹിമാലയത്തിന്‍ മുകളില്‍ നിന്നും
വന്ദേമാതരമെന്നു വിളിച്ചാല്‍
കന്യാകുമാരി മുനമ്പില്‍ തട്ടി
പ്രതിദ്ധ്വനിക്കും ശബ്ദമിതാ
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ... വന്ദേ... വന്ദേ മാതരം..

भ्रष्टाचारियों सावधान
-------------

भ्रष्टाचारियों सावधान
जाग उठा है नौजवान

जय विवेकानंद की
------------

नन्द की आनंद की
जय विवेकानंद की


ज्ञान शील एकता
-----------

ज्ञान शील एकता
परिषद् की विशेषता

खून भी देंगे
--------

खून भी देंगे जान भी देंगे
देश की मिट्ठी कभी न देंगे

A for Ability
-------------

A for Ability
B for Behaviour
V for Voluntary
P for Politeness
That is what is ABVP....

ആരിത് പറയുവ തറിയാമോ?
---------------------

ആരിത് പറയുവ തറിയാമോ?
നാല്‍പ്പത്തെട്ടിന്‍ രാവുകളില്‍
ദല്‍ഹി തന്നുടെ വിരിമാറില്‍
അധ്യാപകരും വിദ്യാര്‍ത്ഥികളും
രൂപം നല്‍കിയ പ്രസ്ഥാനം
അതാണതാണീ ABVP

ചെഗുവേരയുടെ കുഴിമാടത്തില്‍
--------------------

ചെഗുവേരയുടെ കുഴിമാടത്തില്‍
ചൊറിയന്‍ ചേമ്പ് മുളയ്ക്കുംപോള്‍
കമ്മ്യുണിസ്റ്റ് ശവപ്പറമ്പില്‍
കാലന്‍കോഴികള്‍ കൂവുമ്പോള്‍
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ... വന്ദേ... വന്ദേ മാതരം..


ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു
-----------------------------

ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു
തീപ്പന്തമെരിയുന്ന കാവിക്കൊടി
ആ കൊടി പാറട്ടെ പാറിപ്പറക്കട്ടെ
അതു കണ്ട് ഞെട്ടട്ടെ ഞെട്ടിത്തെറിക്കട്ടെ
അധികാരിവര്‍ഗ്ഗത്തിന്‍ കോമരങ്ങള്‍


കടപ്പാട്



For more slogans visit http://abvpslogans.blogspot.com/

0 comments:

Post a Comment

Your comments here