ABVP Pathanamthitta

ABVP Pathanamthitta

Welcome to the official webpage of ABVP Pathanamthitta Dist.

ABVP Updates

ABVP Updates

Visit our blog for regular ABVP updates

Inage Gallery

Imgae Gallery

Check out ABVP images here.

ABVP Slogans

ABVP Slogans

Submit and collect ABVP slogans

Guestbook

Guestbook

Guestbook|അഭിപ്രായങ്ങളും നിര്‍ദേശങ്ങളും

  • ABVP Pathanamthitta
  • ABVP Updates
  • Image Gallery
  • ABVP slogans
  • Guestbook
Related Posts Plugin for WordPress, Blogger...
/
Showing posts with label Wall papers[ചിത്രങ്ങള്‍]. Show all posts
Showing posts with label Wall papers[ചിത്രങ്ങള്‍]. Show all posts

Thursday, July 28, 2011

പത്തനംതിട്ടയുടെ രാജ വീഥിയില്‍ എ ബി വി പി യുടെ സിംഹ ഗര്‍ജനം [ABVP Dist. Rally]

എ ബി വി പി യുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെട്ട ജില്ലാ റാലികളില്‍ പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അഴിമതിക്കെതിരായി അണി നിരന്നു.പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഇന്നോളം കാണാത്ത  വിധത്തില്‍ ഇത്രയധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഒരു റാലി കൂടിയായിരുന്നു നടന്നത്,ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എ ബി വി പി  പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരന്നു.സെന്റ്‌ പീറ്റെര്സ് ജങ്ക്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ അഴിമതി  വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആവേശം വിതച്ചതോടെ പത്തനംതിട്ടയുടെ തെരുവ് വീഥികളില്‍ ഒരു സിംഹ ഗര്ജനമായി ഈ വിദ്യാര്‍ഥി മുന്നേറ്റം മാറുന്ന കാഴ്ചക്കാണ് നഗരം സാകഷ്യം വഹിച്ചത്.റാലി സമാപന സ്ഥലമായ പത്തനംതിട്ട പുതിയ ബസ് സ്റ്റാന്റില്‍  എത്തിയതോടെ ,പത്തനംതിട്ട അക്ഷരാര്‍ത്ഥത്തില്‍ കാവി കടലായി മാറുകയായിരുന്നു
=========================================================

=========================================================
ABVP Dist. Rally Images [ എബിവിപി ജില്ലാ റാലി ചിത്രങ്ങള്‍ ]
Read More

Thursday, May 26, 2011