ABVP Pathanamthitta

ABVP Pathanamthitta

Welcome to the official webpage of ABVP Pathanamthitta Dist.

ABVP Updates

ABVP Updates

Visit our blog for regular ABVP updates

Inage Gallery

Imgae Gallery

Check out ABVP images here.

ABVP Slogans

ABVP Slogans

Submit and collect ABVP slogans

Guestbook

Guestbook

Guestbook|അഭിപ്രായങ്ങളും നിര്‍ദേശങ്ങളും

  • ABVP Pathanamthitta
  • ABVP Updates
  • Image Gallery
  • ABVP slogans
  • Guestbook
Related Posts Plugin for WordPress, Blogger...
/

Friday, November 25, 2011

സന്ദീപ്‌ ഉണ്ണികൃഷ്ണനെ ഓര്‍മ്മിക്കുമ്പോള്‍ Remembering Sandeep Unnikrishnan

0 comments
ഇരുപത്തിയാറു/പതിനൊന്നു (26/11) എന്ന വാക്കാണ്‌ കഴിഞ്ഞ കുറെ നാളുകളില്‍ ഭാരതീയര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്.ഇതൊരു തീയതിയാണ് ഭാരതത്തിന്റെ ആത്മാഭിമാനത്തിനു മുകളില്‍ കനത്ത കളങ്കം എല്പ്പിക്കുവാന്‍ പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ചിലര്‍ മുംബൈ യില്‍ എത്തി ചേരുകയും ഭാരതത്തിനു മുകളില്‍ ഭീകരാക്രമണം നടത്തുകയും ചെയ്ത ദിവസമാണത്.മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതത്തിന്‍റെ അഭിമാനം ലോകത്തിനു മുന്‍പില്‍ ചോദ്യം ചെയ്യപ്പെട്ടു,ലോക മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ സിനിമ കാണിക്കുന്ന ലാഘവത്തോടെ സംപ്രേക്ഷണം ചെയ്തു,ഇതൊക്കെ കണ്ടു ദേശ ദ്രോഹികളായ ചിലര്‍ ചിരിക്കുകയായിരുന്നു.

                                             എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരത സൈന്യം പ്രത്യാക്രമണം തുടങ്ങി,ഒടുവില്‍ കനത്ത പോരാട്ടത്തിനൊടുവില്‍ നാം ഭീകരവാദികളെ കീഴ്പ്പെടുത്തുക തന്നെ ചെയ്തു,അതിനു നാം നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.


ഹേമന്ത് കര്‍ക്കരെ,അശോക്‌ കാമത്ത്,മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ എന്നീ ധീര ജവാന്മാരുടെ ജീവന്‍ നമുക്ക് ബലി കൊടുക്കേണ്ടി വന്നു ഹേമന്ത് കര്‍ക്കരെ,അശോക്‌ കാമത്ത്,മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ എന്നീ ധീര ജവാന്മാരുടെ ജീവന്‍ നമുക്ക് ബലി കൊടുക്കേണ്ടി വന്നു.

                                       2008 നവംബര്‍ 26ന് മുംബൈയിലെ താജ്‌ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ് ചെള്ളാത്ത് വീട്ടില്‍ ധനലക്ഷ്മിയുടെയും കണ്ണമ്പത്ത് ഉണ്ണികൃഷ്ണന്റെയും മകന്‍ സന്ദീപ്ഉണ്ണികൃഷ്ണന്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. മകനെ വിട്ടുപിരിയേണ്ടിവന്നതിന്റെ ആഘാതത്തില്‍നിന്ന് ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഇനിയും മോചിതരായിട്ടില്ല.ഇതിനിടയില്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അമ്മാവന്‍ അദ്ധേഹത്തിന്റെ കുടുംബത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ മനം നൊന്ത് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയുണ്ടായി.

                                      സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ ജീവന്‍ കൊടുത്തു കീഴടക്കിയ കസബിനെ പോലെയുള്ളവര്‍ ഇന്നും ജീവനോടെ ഇരിക്കുന്നു.ഇതാണ് വര്‍ത്തമാന കാല യാദാര്‍ത്ഥ്യം,സന്ദീപ്‌ ഉണ്ണികൃഷ്ണനെ പോലെയുള്ള രാജ്യ സ്നേഹികളുടെ ബലിദാനത്തിലാണ് എന്നും ഭാരതത്തിന്‍റെ അഭിമാനം കുടികൊള്ളുന്നതെന്ന സത്യം ഭരണ കര്‍ത്താക്കള്‍ മനസിലാക്കണം,ഓരോ ഈ ആക്രമണത്തിന്റെ വാര്‍ഷിക വേളകളില്‍ മാത്രം അല്ല ഓരോ നിമിഷവും നമുക്കോര്‍ക്കാം ഈ രാജ്യ സ്നേഹിയെ ധീര യോദ്ധാവിനെ ...
                        
                                    കുരുക്ഷേത്ര യുദ്ധത്തില്‍ വീരമൃത്യു വരിച്ച അഭിമന്യുവിനെ ഓര്‍ത്ത്‌ കാലം കരയുകയല്ല ചെയ്തത് അഭിമാനിക്കുകയാണ് ചെയ്തത്.... അതുപോലെ നമുക്കും അഭിമാനിക്കാം ഭാരതംബക്ക് വേണ്ടി ജീവന്‍ ബലിദാനം ചെയ്ത ഈ ധീരയോദ്ധാവിനെ.. പെറ്റമ്മയുടെ ചുടുകണ്ണുനീര്‍ സാക്ഷിയാക്കി ഞങ്ങള്‍ പറയുന്നു ഇതിനു ഞങ്ങള്‍ പകരം വീട്ടും... വന്ദേമാതരം

                                    

 
Read More

Tuesday, November 22, 2011

ABVP in Kerala എബിവിപി കേരളത്തില്‍

0 comments



ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്ഥാനം കേരളത്തിലും വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്.കേരളത്തിലെ എബിവിപി പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാലമേറെയായി.എന്നാല്‍ കലാലയങ്ങളിലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മാത്രം പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അല്ലാത്തപ്പോള്‍ പിന്‍വാങ്ങി നില്‍ക്കുകയും ചെയ്യുന്ന ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്നും അകലം പാലിച്ചു കൊണ്ട് വെത്യസ്തമായ ഒരു ശൈലി രൂപപ്പെടുത്തുവാന്‍ എബിവിപി ക്ക് കഴിഞ്ഞിട്ടുണ്ട്.എന്നും ഭാരത്തിന്‍റെ സംസ്കാരവും പൈതൃകവും പിന്തുടര്‍ന്ന് കൊണ്ട്,നമ്മുടെ ധീര ദേശാഭിമാനികളുടെ ഓര്‍മ്മകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു മുന്നോട്ടു പോകുവാനാണ് എബിവിപി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്.കേരളത്തിലെ സാഹചര്യങ്ങളില്‍ എബിവിപി നേടുന്ന വളര്ച്ച മറ്റു പല വിദ്യാര്‍ഥി സംഘടനകളുടെയും ഉറക്കം കെടുത്തുന്നുണ്ട്,സമീപ ഭാവിയില്‍ തന്നെ എബിവിപി കേരളത്തിലെ എല്ലാ കലാലയങ്ങളിലും വെന്നിക്കൊടി പാറിച്ചാല്‍ അത്ഭുതപ്പെടാനില്ല.

                                           മറ്റു വിദ്യാര്‍ഥി സംഘടനകളുടെ ആശയങ്ങള്‍ ഭാരതത്തിനു എന്തെങ്കിലും നല്‍കുന്നുണ്ടോ എന്ന് ചിന്തിക്കണം.ഭാരതം,മാതൃ ഭൂമിക്കു വേണ്ടി അവസാന ശ്വാസം വരെ പോരാടി വീര മരണം പുല്‍കിയ ആയിരക്കണക്കിന് വീര ദേശ സ്നേഹികളാല്‍ സമ്പന്നമാണ്,പ്രിത്വിരാജ് ചൌഹാന്‍ മുതല്‍ സന്ദീപ്‌ ഉണ്ണി കൃഷ്ണന്‍ വരെ എത്രയെത്ര ഉദാഹരണങ്ങള്‍,ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ചൈനയിലേ അടക്കം മറ്റു വിദേശ രാജ്യങ്ങളിലെ നേതാക്കന്മാരെയും ആരാധിക്കുന്നവരെ നാം എന്ത് പേരിട്ടു വിളിക്കണം?

                                         ഇത്തരം സംഘടനകളുടെ പ്രവര്‍ത്തന ശൈലി കേരളത്തില്‍ എബിവിപി ക്ക് അനുകൂലമായ ഒരു അവസ്ഥയായി മാറി കൊണ്ടിരിക്കുകയാണ്.എല്ലാ ജില്ലകളിലും എബിവിപി വിജയിച്ച കലാലയ യൂണിയനുകള്‍ ഉണ്ട്,എബിവിപി നിയന്ത്രണത്തിലുള്ള കോളേജ് യൂണിയനുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രധയാകര്ഷിക്കുന്നുന്ദ്.ഈ മുന്നേറ്റം നമുക്ക് മുന്നോട്ടു കൊണ്ട് പോകണം,ഭാവി നമ്മളുടെതാണ്,ഇനിയുള്ള ദിവസങ്ങള്‍ എബിവിപി യുടെതും,ഈ പതാക താഴാതിരിക്കട്ടെ
Read More

Tuesday, November 15, 2011

ABVP Slogans

0 comments


അക്രമകാരികളല്ല ഞങ്ങള്‍
----------------

അക്രമകാരികളല്ല ഞങ്ങള്‍
ഗാന്ധിശിഷ്യരുമല്ലേയല്ല
പിറന്ന നാടിന്‍ മാനം കാക്കാന്‍
ജ്വലച്ചുയര്‍ന്നൊരു തീപ്പന്തങ്ങള്‍
ABVP പൊന്‍കിരണങ്ങള്‍
RSS ന്‍ പൊന്മക്കള്‍

ആരിതു പറയുവതറിയാമോ
------------------

ആരിതു പറയുവതറിയാമോചോരച്ചാലുകള്‍ നീന്തിക്കേറിയ
തൂക്കുമരങ്ങളിലൂഞ്ഞാലാടിയ
വെടിയുണ്ടകളെ മാറോടണച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP

-------------------------------
ആരിതു പറയുവതറിയാമോ
തലശ്ശേരി തെരുവീഥികളില്‍
തലകളുരുണ്ടുകളിച്ചപ്പോള്‍
അയ്യോ എന്നു വിളിക്കാതെ
അമ്മേ എന്നു വിളിക്കാതെ
ദാഹജലത്തിനുകേഴാതെ
വന്ദേമാതരമെന്നു വിളിച്ച
ധീരന്മാരുടെ പ്രസ്ഥാനം
വീരന്മാരുടെ പ്രസ്ഥാനം
അതാണതാണീ ABVP
ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി

ഞങ്ങള്‍ക്കില്ലാ പോലീസ് മന്ത്രി
ഞങ്ങള്‍ക്കില്ലാ ഗുണ്ടകളും
ഞങ്ങള്‍ക്കുള്ളത് ഞങ്ങള്‍ മാത്രം
ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍
അക്കളി തീക്കളി പോലീസേ...

वन्देमातरम कहने होगा
---------------

भारत में अगर रहना होगा
वन्देमातरम कहने होगा

लाल गुलामी तोड्को
-------------

लाल गुलामी तोड्को
बोलो वंदेमातरम
हरी गुलामी तोड्को
बोलो वंदेमातरम

വന്ദേമാതരമുയരും മണ്ണില്‍
-----------------

വന്ദേമാതരമുയരും മണ്ണില്‍
കാവിപതാകകള്‍ ഉയരുമ്പോള്‍
അഭിനവകംസര്‍ മറയുമ്പോള്‍
ജ്ഞാനത്തിന്റെ വെളിച്ചവുമായി
വരുന്നു ഞങ്ങള്‍ ഛാത്രശക്തി
അജയ്യഭാരതയുവശക്തി...

തലമുടി നരച്ച മൂത്തസഖാക്കള്‍
--------------------

തലമുടി നരച്ച മൂത്തസഖാക്കള്‍
DYFI ഗുണ്ടകളും
കുട്ടിസഖാക്കളുമൊത്തൊരുമിച്ച്
ക്രൂരതതന്നുടെ ചെങ്കൊടി നാട്ടാന്‍
രക്തം ചിന്തും ഗുണ്ടായിസം
ഇല്ലാ ഇല്ല നടത്തില്ല...

പണ്ടു പണ്ടൊരു യുദ്ധത്തില്‍
-------------------

പണ്ടു പണ്ടൊരു യുദ്ധത്തില്‍
കൌരവ പാണ്ഡവ യുദ്ധത്തില്‍
കൃഷ്ണന്‍ തേര് തെളിച്ചതുപോലെ
നവീനഭാരത യുദ്ധത്തില്‍
വിദ്യാര്‍ത്ഥികളുടെ തേര് തെളിക്കാന്‍
ABVP കുതിച്ചു വരുന്നു

വീരപഴശ്ശി വേലുത്തമ്പി
---------------

വീരപഴശ്ശി വേലുത്തമ്പി
ഝാന്‍സീറാണി ഭഗത്സിംഗും
വീരസവര്‍ക്കര്‍ രാജ്ഗുരു സുഖ്ദേവ്
ചന്ദ്രശേഖരനാസാദും
ജീവന്‍ നല്കി പോറ്റി വളര്‍ത്തിയ
ആദര്‍ശത്തിന്‍ പാതയിലൂടെ
അവസാനം വരെ മുന്നോട്ട്
ABVP മുന്നോട്ട്...

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍
-------------------

രാഷ്ട്രത്തിന്റെ ചരിത്രത്താളില്‍
പൊലിഞ്ഞുവീണ മലരുകളെല്ലാം
സ്മരണയില്‍ ഞങ്ങള്‍ വിടര്‍ത്തിയെടുത്ത്
മനസില്‍ അമ്മയ്ക്കര്‍ച്ചന ചെയ്ത്
വരുന്നു ഞങ്ങള്‍ കേസരികള്‍ ABVP രണധീരര്‍...

ഗംഗയും സിന്ധുവും യമുനയുമിന്നെന്‍
------------------------

ഗംഗയും സിന്ധുവും യമുനയുമിന്നെന്‍
സിരകളിലഗ്നി പടര്‍ത്തട്ടെ
കന്യാകുമാരി കടല്‍ത്തിരമാലകള്‍
ഇന്നെന്‍ മനസ്സിലുയരട്ടെ
കശ്മീര്‍ തന്നുടെ കുങ്കുമപ്പൂക്കള്‍
കണ്ണിനുരക്തച്ചുവപ്പേകട്ടെ
സ്വതന്ത്ര്യസമരത്തില്‍പൊരുതിമരിച്ച
ധീരന്മാരുടെ ചിതകളില്‍നിന്നും
ഒരു തീയാളിപ്പടരട്ടെ..

വന്ദേമാതരഗാനം പാടാന്‍
----------------

വന്ദേമാതരഗാനം പാടാന്‍
രാജ്യദ്രോഹി മടിച്ചെന്നാല്‍
അമ്മേ ഭാരതമാതാവേ
കേഴേണ്ടമ്മേ കേഴേണ്ട
ABVP ഉണ്ടിവിടെ
ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് ഭാരത്മാതാ
ജയ് ബോലോ ജയ് ABVP

ഹിമാലയത്തിന്‍ മുകളില്‍ നിന്നും
---------------------

ഹിമാലയത്തിന്‍ മുകളില്‍ നിന്നും
വന്ദേമാതരമെന്നു വിളിച്ചാല്‍
കന്യാകുമാരി മുനമ്പില്‍ തട്ടി
പ്രതിദ്ധ്വനിക്കും ശബ്ദമിതാ
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ... വന്ദേ... വന്ദേ മാതരം..

भ्रष्टाचारियों सावधान
-------------

भ्रष्टाचारियों सावधान
जाग उठा है नौजवान

जय विवेकानंद की
------------

नन्द की आनंद की
जय विवेकानंद की


ज्ञान शील एकता
-----------

ज्ञान शील एकता
परिषद् की विशेषता

खून भी देंगे
--------

खून भी देंगे जान भी देंगे
देश की मिट्ठी कभी न देंगे

A for Ability
-------------

A for Ability
B for Behaviour
V for Voluntary
P for Politeness
That is what is ABVP....

ആരിത് പറയുവ തറിയാമോ?
---------------------

ആരിത് പറയുവ തറിയാമോ?
നാല്‍പ്പത്തെട്ടിന്‍ രാവുകളില്‍
ദല്‍ഹി തന്നുടെ വിരിമാറില്‍
അധ്യാപകരും വിദ്യാര്‍ത്ഥികളും
രൂപം നല്‍കിയ പ്രസ്ഥാനം
അതാണതാണീ ABVP

ചെഗുവേരയുടെ കുഴിമാടത്തില്‍
--------------------

ചെഗുവേരയുടെ കുഴിമാടത്തില്‍
ചൊറിയന്‍ ചേമ്പ് മുളയ്ക്കുംപോള്‍
കമ്മ്യുണിസ്റ്റ് ശവപ്പറമ്പില്‍
കാലന്‍കോഴികള്‍ കൂവുമ്പോള്‍
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
വന്ദേ മാതരം...
ഇനിയുമുറക്കെ വീണ്ടുമുറക്കെ
വന്ദേ മാതരം...
പോരാ പോരാ ഇനിയുമുറക്കെ
വന്ദേ മാതരം...
വന്ദേ... വന്ദേ... വന്ദേ മാതരം..


ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു
-----------------------------

ഇന്നെന്റെ ചങ്കിലെ ചോരയാല്‍ തീര്‍ത്തൊരു
തീപ്പന്തമെരിയുന്ന കാവിക്കൊടി
ആ കൊടി പാറട്ടെ പാറിപ്പറക്കട്ടെ
അതു കണ്ട് ഞെട്ടട്ടെ ഞെട്ടിത്തെറിക്കട്ടെ
അധികാരിവര്‍ഗ്ഗത്തിന്‍ കോമരങ്ങള്‍


കടപ്പാട്



For more slogans visit http://abvpslogans.blogspot.com/

Read More

Monday, October 17, 2011

Nation wide campus Dharna[YAC](രാജ്യ വ്യാപക ധര്‍ണ്ണ)

0 comments
യൂത്ത് അഗൈന്‍സ്റ്റ്‌ കറപ്ഷന്‍
----------------------
ഒക്ടോബര്‍ പതിനെട്ടിന് [Oct 18]രാജ്യ വ്യാപക ധര്‍ണ്ണ.അഴിമതിക്കെതിരായ ഈ പോരാട്ടത്തില്‍ പങ്കാളികളാകുക,അഴിമതിക്ക് ഭാരതാംബയുടെ മണ്ണില്‍ ഇടമില്ലെന്നു തെളിയിക്കുക,യുവശക്തി എന്നും ഭാരത മാതാവിനൊപ്പം,ഭാരത്‌ മാതാ കി ജയ്‌



YOUTH AGAINST CORRUPTION
------------------------
18th oct. :-

Nation wide campus Dharna
Be part of our movement,
Its our duty to free our country from the evil.
Corruption has no more shelter in our country.we the youth with mother.
Read More

എബിവിപി സംസ്ഥാന ജാഥക്ക് സ്വീകരണം [ABVP STATE RALLY @Pathanamthitta]

0 comments
Read More

Saturday, October 15, 2011

College Union Election Results Pta Dist. [കോളേജ് യൂണിയന്‍ എലെക്ഷന്‍ റിസല്‍ട്സ് പത്തനംതിട്ട ജില്ല]

2 comments

പ്രിയ സഹോദരങ്ങളെ പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ നടന്ന കോളേജ് എലെക്ഷനില്‍ എബിവിപി വന്‍ മുന്നേറ്റം നേടിയ വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു,ഒരു കോളേജ് യൂണിയനും നാലോളം കോളേജുകളില്‍ ജനറല്‍ സീറ്റുകളും നേടി എബിവിപി യുടെ യുവരക്തം ചരിത്രം കുറിച്ചിരിക്കുകയാണ്,കോന്നി,കോഴഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എബിവിപിയുടെ കനത്ത മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്,നമുക്കെല്ലാവര്‍ക്കും ഏറ്റവും സന്തോഷം പകരുന്ന വിജയങ്ങലാനിവ ഇതില്‍ ഏറ്റവും പ്രധാനം പരുമല വീര ബലിദാനി അനുവിന്‍റെ [ആര്‍ട്സ് സെക്രെടറി]മരണ ശേഷം പതിനഞ്ചു വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു പമ്പ ദേവസ്വം ബോര്‍ഡ് കോളേജില്‍ വീണ്ടും ഒരു മെയിന്‍ സീറ്റില്‍ എബിവിപി വിജയിച്ചിരിക്കുന്നു.ഈ വിജയം ഞങ്ങള്‍ പരുമല വീര ബലിദാനികളായ കിം ,സുജിത്ത്, അനു എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു

Konni NSS clg: Union panel
--------------------------
Chairman:Prabhu Kumar
VC:NS Athira
Gen Sec:Rakesh Vijayan
Coun:Harees,Reno P Rajan
Arts Club Sec:M Hemanth
Editor:D Meethumon

Kozhenjery st.thms clg: Union panel
-----------------------------------
Chairman: abhilash s
Vc:Asha B Nair
Gen.sec:Anoop v
Uuc 1 :Jithin George Varghese
2: Manu p r
magazine ed: Ashwin
Ldy rep1:Sreela
2:Parvathi
1styr rep:Ragesh
2:Praveen
3:Gokul

VNS clg konni
-------------
Chairman: Gijo thomas
Gen.sec: Lijo abraham
Mag.edtr: Vishnuraj
Artsclub sec:Jerry m john
Sprts clb sec:Shyju
3yrrep:Sarath
2:Abhijith

Pampa DB college
----------------
Shyam Krishanan:Gen Sec
Read More

Friday, October 14, 2011

കാലം കാത്തിരുന്ന നിമിഷം

1 comments
പരുമല വീര ബലിദാനികളായ കിം ,സുജിത്ത്, അനു [ആര്‍ട്സ് സെക്രെറെറി] എന്നിവരുടെ മരണ ശേഷം പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പമ്പാ ഡി ബി കോളേജില്‍ എബിവിപി യുടെ സ്ഥാനര്തിയായ ശ്യാം ഒരു ജനറല്‍ സീറ്റില്‍ വിജയിച്ചിരിക്കുന്നു,എസ് എഫ് ഐയുടെ ക്രൂരമായ കൊലപാതക രാഷ്ട്രീയം അരങ്ങു വാണിരുന്ന പമ്പാ ഡി ബി കോളേജില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നില നിന്നിരുന്നത് അതിനെ തോല്‍പ്പിച്ചു ചരിത്രം തിരുത്തി കുറിച്ചു കൊണ്ടാണ് ശ്യാമിലൂടെ വീണ്ടും എ ബി വി പി പമ്പാ ഡി ബി കോളേജില്‍ ഒരു ജനറല്‍ സീറ്റ് നേടിയെടുത്തത് അഭിനന്തനങ്ങള്‍ ശ്യാം ഈ വിജയം ഒരു സൂചനയാണ്,ഈ വിജയം ഞങ്ങള്‍ പരുമല വീര ബലിദാനികളായ കിം ,സുജിത്ത്, അനു എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു
Read More

Monday, September 12, 2011

ABVP STATE RALLY [എബിവിപി സംസ്ഥാന ജാഥ]

0 comments


എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്ന അഴിമതി വിരുദ്ധ വാഹന ജാഥ സെപ്തംബര്‍ പത്തൊന്‍പതാം തീയതി മുതല്‍ പര്യടനം ആരംഭിക്കുന്നു.സെപ്തംബര്‍ ഇരുപത്തി മൂന്നാം തീയതി മുതല്‍ ഇരുപത്തിയെട്ടാം തീയതി വരെ പത്തനംതിട്ടയില്‍.സംസ്ഥാന ജാഥക്ക് എബിവിപിയുടെ കാവിക്കോട്ടയിലേക്ക് സ്വാഗതം
Read More

Swamy Vivekananda Address World's Parliament of Religions[Chicago, 11th September 1893]

0 comments
Chicago Address At The World's Parliament of Religions
Chicago, 11th September 1893


Sisters and Brothers of America,

It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us.

I thank you in the name of the most ancient order of monks in the world; I thank you in the name of the mother of religions; and I thank you in the name of the millions and millions of Hindu people of all classes and sects.

My thanks, also, to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration.

I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true.

I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.

I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to the southern India and took refuge with us in the very year in which their holy temple was shattered to pieces by Roman tyranny.

I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation.

I will quote to you, brethren, a few lines from a hymn which I remember to have repeated from my earliest boyhood, which is every day repeated by millions of human beings:

"As the different streams having their sources in different places all mingle their water in the sea, so, O Lord, the different paths which men take through different tendencies, various though they appear, crooked or straight, all lead to Thee."

The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world, of the wonderful doctrine preached in the Gita:

"Whosoever comes to Me, through whatsoever form, I reach him; all men are struggling through paths which in the end lead to Me."

Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization, and sent whole nations to despair.
Had it not been for these horrible demons, human society would be far more advanced than it is now.

But their time has come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.
Read More

Saturday, September 10, 2011

ABVP dominates DUSU poll results [ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി ക്ക് വന്‍ വിജയം]

0 comments

ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി ക്ക് വന്‍ വിജയം.അഴിമതി വിരുദ്ധ സമരങ്ങളുടെ ഹൃദയ ഭൂമിയായ ഡല്‍ഹി യൂണിവേഴ്സിറ്റി കാമ്പസില്‍ എബിവിപി യുടെ അശ്വമേധം.നാലില്‍ മൂന്നു സീറ്റുകളും നേടിയാണ്‌ എബിവിപി വിജയിച്ചത്



ABVP wins DUSU polls; Its 3-1 ABVP wins 3 out of 4 posts in DUSU.

DU voting was held on Friday 9 Sept 2011.
“The turnout of students was good enough despite the weather. There was a great rush in the evening. Colleges like Hindu, Kirori Mal, Ramjas and the Faculty of Law also had a huge turnout. Polling at Hans Raj, Rajdhani and Shivaji was the most disciplined,” said chief election officer I Usha Rao. No technical glitches were reported in the electronic voting machines from any of the 51 polling centers. The simultaneous election for college students’ unions also raised the enthusiasm.

LINKS
-----


Read More