Saturday, October 15, 2011
College Union Election Results Pta Dist. [കോളേജ് യൂണിയന്‍ എലെക്ഷന്‍ റിസല്‍ട്സ് പത്തനംതിട്ട ജില്ല]
പ്രിയ സഹോദരങ്ങളെ പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ നടന്ന കോളേജ് എലെക്ഷനില്‍ എബിവിപി വന്‍ മുന്നേറ്റം നേടിയ വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു,ഒരു കോളേജ് യൂണിയനും നാലോളം കോളേജുകളില്‍ ജനറല്‍ സീറ്റുകളും നേടി എബിവിപി യുടെ യുവരക്തം ചരിത്രം കുറിച്ചിരിക്കുകയാണ്,കോന്നി,കോഴഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എബിവിപിയുടെ കനത്ത മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്,നമുക്കെല്ലാവര്‍ക്കും ഏറ്റവും സന്തോഷം പകരുന്ന വിജയങ്ങലാനിവ ഇതില്‍ ഏറ്റവും പ്രധാനം പരുമല വീര ബലിദാനി അനുവിന്‍റെ [ആര്‍ട്സ് സെക്രെടറി]മരണ ശേഷം പതിനഞ്ചു വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു പമ്പ ദേവസ്വം ബോര്‍ഡ് കോളേജില്‍ വീണ്ടും ഒരു മെയിന്‍ സീറ്റില്‍ എബിവിപി വിജയിച്ചിരിക്കുന്നു.ഈ വിജയം ഞങ്ങള്‍ പരുമല വീര ബലിദാനികളായ കിം ,സുജിത്ത്, അനു എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു
Konni NSS clg: Union panel
--------------------------
Chairman:Prabhu Kumar
VC:NS Athira
Gen Sec:Rakesh Vijayan
Coun:Harees,Reno P Rajan
Arts Club Sec:M Hemanth
Editor:D Meethumon
Kozhenjery st.thms clg: Union panel
-----------------------------------
Chairman: abhilash s
Vc:Asha B Nair
Gen.sec:Anoop v
Uuc 1 :Jithin George Varghese
2: Manu p r
magazine ed: Ashwin
Ldy rep1:Sreela
2:Parvathi
1styr rep:Ragesh
2:Praveen
3:Gokul
VNS clg konni
-------------
Chairman: Gijo thomas
Gen.sec: Lijo abraham
Mag.edtr: Vishnuraj
Artsclub sec:Jerry m john
Sprts clb sec:Shyju
3yrrep:Sarath
2:Abhijith
Pampa DB college
----------------
Shyam Krishanan:Gen Sec
Subscribe to:
Post Comments (Atom)
2 comments:
Good news, Happy to know that our flag is flying high. More responsibilities for our karyalkarthas,
Red Rock Casino Rates & Upgrades - Konicasino クイーンカジノ クイーンカジノ 메리트 카지노 주소 메리트 카지노 주소 クイーンカジノ クイーンカジノ 30Aws MMA Rules
Post a Comment
Your comments here